Sandes ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് ReLIS ൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ Sandes ആപ്പ് വഴി
ReLIS ലെ സേവനങ്ങളുമായി (
ONLINE THARAMMATTAM, ADD MISSING LAND, ONLINE POKKUVARAVU APPLICATION, ONLINE THANDAPPER PAKARPPU/LOCATION MAP/FMB/EBTR, ONLINE PAYMENT AND TAX RECEIPT) ബന്ധപ്പെട്ട
OTP ,സ്റ്റാറ്റസ് എന്നിവ സന്ദേശമായി ലഭിക്കുകയും അംഗീകരിച്ച
Receipt/Document, കരം അടച്ചതിന്റെ രസീത്, തണ്ടപ്പേർ പകർപ്പ്, ബി.ടി.ആർ.പകർപ്പ് etc എന്നിവ മെസ്സേജായി ലഭിക്കുന്നതുമാണ്.